ഞങ്ങള്‍ പോരാടുന്നത്
- എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭിക്കാന്‍
- എല്ലാവര്‍ക്കും തൊഴില്‍ ലഭിക്കാന്‍
- യുവ ശാക്തീകരണത്തിന് വേണ്ടി
- സാമുദായിക സഹവര്‍ത്തിത്വത്തിന് വേണ്ടി
- വ്യാവസായിക പുരോഗതിക്കു വേണ്ടി
- സ്വയം തൊഴില്‍ പദ്ധതികളുടെ ശരിയായ നടത്തിപ്പിന് വേണ്ടി
- ശാസ്ത്രീയ സോഷ്യലിസത്തിനു വേണ്ടി
- ജനാധിപത്യ വിരുദ്ധതയെയും വിഘടന വാദത്തെയും
- ജനവിരുദ്ധ സാമ്പത്തിക നയങ്ങളെ
- സാമ്രാജ്യത്വ ആക്രമണങ്ങളെ
- സാമൂഹിക അനീതികളെ